CinemaGeneralLatest NewsNEWS

സൈമ അവാർഡ്സിൽ തിളങ്ങി സിനിമ താരങ്ങൾ ; വീഡിയോ കാണാം

മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ.

സൗത്ത് ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ മൂവി അവാര്‍ഡ്സ് (സൈമ) 2019 വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ദോഹയില്‍ ആയിരുന്നു ഇത്തവണ സൈമ അവാർഡ് നടന്നത്. മലയാളത്തില്‍ സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. ചിത്രം സംവിധാനം ചെയ്ത സക്കരിയയെ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുത്തു. ടൊവിനോയാണ് മികച്ച നടന്‍. വരത്തനിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയെ മികച്ച നടിയായി. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദ് മിഡില്‍ ഈസ്റ്റ് പുരസ്കാരം മോഹന്‍ലാലിനു ലഭിച്ചു.

shortlink

Post Your Comments


Back to top button