CinemaGeneralLatest NewsMollywoodNEWS

മുണ്ട് മടക്കി കുത്തി ബിനീഷ് ; മലയാളികൾക്ക് ടൊവിനോയുടെ കേരളപ്പിറവി ആശംസ ഇങ്ങനെ

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

വ്യത്യസ്തമായ കേരളപ്പിറവി ആശംസകൾ നേർന്ന് നടൻ ടൊവിനോ തോമസ്. മുണ്ട് മടക്കി കുത്തി ബിനീഷ് ബാസ്റ്റിന്‍ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മലയാളികള്‍ക്ക് ടൊവിനോ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് മുകളില്‍ കേരളപ്പിറവി ആശംസകളെന്നും ചിത്രത്തിന് താഴെ ബിനിഷ് ബാസ്റ്റിന്‍ എന്നുമാണ് ടൊവിനോ ചേര്‍ത്തിരിക്കുന്നത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

shortlink

Related Articles

Post Your Comments


Back to top button