GeneralLatest NewsTV Shows

തെന്നിന്ത്യയുടെ പ്രിയ താരങ്ങള്‍ വിവാഹിതരാകുന്നു!!

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.

പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ വിവാഹിതരാകുന്നു. നടി ദീപികയും നടന്‍ ആകര്‍ഷും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. കുലവധു എന്ന പരമ്പരയിലൂടെ കന്നഡ ആരാധകരുടെ പ്രീതി നേടിയ താരങ്ങളാണ് ഇരുവരും

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. പരമ്പരാഗതമായ രീതിയിലുള്ള പ്രീ വെഡിംഗ് ഫങ്ഷന്‍ ദീപികയുടെ വീട്ടില്‍ നടന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button