CinemaGeneralLatest NewsMollywoodNEWS

മകനൊപ്പം അവധിക്കാലം കൂളാക്കി നവ്യ നായര്‍; ചിത്രങ്ങൾ കാണാം

ആഡംബര ഹോട്ടലില്‍ മകനൊപ്പം സ്വിമ്മിങ് പൂളില്‍ സമയം ചിലവഴിക്കുന്നതും, ഹോട്ടലിലെ ദൃശ്യങ്ങളുമാണ് താരം പങ്കുവച്ചത്

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് നവ്യ നായർ. സിനിമയിൽ താരം ഇപ്പോൾ അത്ര  സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി താരം എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

 

View this post on Instagram

 

Me and my jaaan .. me and u times infinity .. love u to the moon and back

A post shared by Navya Nair (@navyanair143) on

ഇപ്പോഴിതാ മകന്‍ സായ് കൃഷ്ണക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മകനൊപ്പം സ്വിമ്മിങ് പൂളില്‍ സമയം ചിലവഴിക്കുന്നതും, ഹോട്ടലിലെ ദൃശ്യങ്ങളുമാണ് താരം പങ്കുവച്ചത്.

 

View this post on Instagram

 

Us ?

A post shared by Navya Nair (@navyanair143) on

നൃത്തവേദികളില്‍ സജീവമായ താരം മുന്‍പ് മകനൊപ്പം നൃത്തം ചെയ്തതും ശ്രദ്ധേയമായി മാറിയിരുന്നു. ദിലീപിനൊപ്പം ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്കെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button