GeneralLatest NewsTV Shows

മടങ്ങി വരവിനൊരുങ്ങി മലയാളത്തിന്റെ പ്രിയ നടി

അനുരാഗം എന്ന പരമ്പരയില്‍ മികച്ച വേഷത്തില്‍ താരം എത്തുമെന്ന് സൂചന.

ഒരു കാലത്ത് സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി രശ്മി സോമന്‍ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. മിനിസ്ക്രീനിലൂടെ തന്റെ തിരിച്ചു വരവ് ഒരുക്കുകയാണ് താരന്‍.

അനുരാഗം എന്ന പരമ്പരയില്‍ മികച്ച വേഷത്തില്‍ താരം എത്തുമെന്ന് സൂചന. ദേവി ചന്ദന, നിമിഷിക, വിജയകുമാരി , റൊണ്സണ്‍ വിന്‍സെന്റ്‌ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പര ഡിസംബര്‍ 23 മുതല്‍ ആരംഭിക്കും

shortlink

Related Articles

Post Your Comments


Back to top button