GeneralLatest NewsTollywood

ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോൾ ഒരേയൊരു പരിഹാരം

ഇന്ന് പുലർച്ചെ ഈ വാർത്ത കേട്ടുകൊണ്ടാണ് താൻ ഉറക്കമെഴുന്നേറ്റതെന്നും നീതി നടപ്പിലായി എന്നും നാഗാർജുന ട്വീറ്റ് ചെയ്തു

തെലങ്കാനയിൽ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാലു പ്രതികളെയും വെടിവച്ചു കൊന്ന പൊലീസ് നടപടിയെ പിന്തുണച്ച് തെന്നിന്ത്യന്‍ താരങ്ങളും. നീതി നടപ്പിലായി എന്നാണ് സൂപ്പർതാരം അല്ലു അർജുൻ ട്വീറ്റ് ചെയ്തത്.” ;ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോൾ ഒരേയൊരു പരിഹാരം.” നടി സാമന്ത ട്വീറ്റ് ചെയ്തു.

ഇന്ന് പുലർച്ചെ ഈ വാർത്ത കേട്ടുകൊണ്ടാണ് താൻ ഉറക്കമെഴുന്നേറ്റതെന്നും നീതി നടപ്പിലായി എന്നും നാഗാർജുന ട്വീറ്റ് ചെയ്തു

shortlink

Related Articles

Post Your Comments


Back to top button