GeneralLatest NewsMollywood

പൗരത്വ നിയമം ; കുഞ്ചാക്കോ ബോബനു നേരെ സൈബര്‍ ആക്രമണം

ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ അയിഷ എന്ന മലയാളി വിദ്യാര്‍ഥി ധീരതയോടെ പൊലീസിനു നേരെ വിരല്‍ ചൂണ്ടി അരുത് എന്നു പറഞ്ഞിരുന്നുള്ളു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രക്ഷോഭം ശക്തമാകുകയാണ്. ദില്ലിയില്‍ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ പൊലീസിനു നേരെ വിമര്‍ശനം ഉന്നയിച്ച ലയാളി വിദ്യാര്‍ഥി അയിഷക്ക് അഭിനന്ദനമറിയിച്ച്‌ കുഞ്ചാക്കോ ബോബന്‍. എന്നാല്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം.

ദില്ലിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ അയിഷ എന്ന മലയാളി വിദ്യാര്‍ഥി ധീരതയോടെ പൊലീസിനു നേരെ വിരല്‍ ചൂണ്ടി അരുത് എന്നു പറഞ്ഞിരുന്നുള്ളു. ഈ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയാണ്

shortlink

Related Articles

Post Your Comments


Back to top button