CinemaGeneralLatest NewsMollywoodNEWS

ഈ പിറന്നാളിന് ഇരട്ടി മധുരം ; അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ആഘോഷിച്ച് ഷെയ്ൻ നിഗം

ഡിസംബർ 21നാണ് ഷെയ്നിന്റെ പിറന്നാൾ

നടൻ ഷെയ്ൻ നിഗമിന് ഇത്തവണത്തെ പിറന്നാൾ ഇരട്ടി സന്തോഷത്തിന്റേതായിരുന്നു. പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പ് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം വലിയ പെരുന്നാൾ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുമ്പോഴായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം.

ഡിസംബർ 21നാണ് ഷെയ്നിന്റെ പിറന്നാൾ. അമ്മ സുനിതയ്ക്കും സഹോദരിമാരായ അഹാനയ്ക്കും അലീനയ്ക്കുമൊപ്പമായിരുന്നു ആഘോഷം.

തന്റെ വീട്ടിൽ നടത്തിയ പരിപാടിയില്‍ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഒപ്പം വലിയ പെരുന്നാളിന്റെ ചിത്രവുമായുള്ള പ്രത്യേക കേക്കും തയ്യാറാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button