GeneralLatest NewsTV Shows

പ്രമുഖ സീരിയല്‍ താരം വിവാഹിതയായി

ഞാന്‍ ഔദ്യോഗികമായി സൃതിക സനീഷായി എന്ന് കുറിച്ചുകൊണ്ട് വിവാഹ ചിത്രം താരം പോസ്റ്റ്‌ ചെയ്തു.

ടെലിവിഷന്‍ രംഗത്തെ മിന്നും താരം സൃതിക ശ്രീ വിവാഹിതയായി. വരന്‍ സനീഷ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്. ഡിസംബര്‍ 30നായിരുന്നു താരത്തിന്റെ വിവാഹം.

ഞാന്‍ ഔദ്യോഗികമായി സൃതിക സനീഷായി എന്ന് കുറിച്ചുകൊണ്ട് വിവാഹ ചിത്രം താരം പോസ്റ്റ്‌ ചെയ്തു.

നാദസ്വരം, മാമിയാര്‍ തെവൈ, കുലദൈവം തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ധനുഷിന്റെ സഹോദരിയായി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button