GeneralKollywoodLatest News

ദര്‍ബാര്‍: കേരള വിതരണക്കാര്‍ക്ക് വിലക്ക്

2.80കോടി രൂപയോളം ലൈക്ക പ്രൊഡക്‌ഷന്‍സ് നല്‍കാനുണ്ട് എന്ന് കാണിച്ച്‌ മിനി സ്റ്റുഡിയോ നിര്‍മ്മാതാവ് വിനോദ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഈ തീരുമാനം

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്- നയന്‍താര താര ജോഡികള്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ദര്‍ബാര്‍ പ്രദര്‍ശനത്തിനു ഒരുങ്ങുകയാണ്. മുരുകദോസ് സംവിധാനം ചെയ്യുന്ന ഈ വമ്ബന്‍ ചിത്രം ദര്‍ബാര്‍ കേരള റിലീസ് സംബന്ധമായി ലൈക്ക പ്രൊഡക്‌ഷന്‍സിനു പണം നല്‍കുന്നതില്‍ നിന്നും ചിത്രത്തിന്റെ കേരള വിതരണം ഏറ്റെടുത്ത കമ്ബനിയ്ക്ക് ഹൈക്കോടതി വിലക്ക്. .

2.80കോടി രൂപയോളം ലൈക്ക പ്രൊഡക്‌ഷന്‍സ് നല്‍കാനുണ്ട് എന്ന് കാണിച്ച്‌ മിനി സ്റ്റുഡിയോ നിര്‍മ്മാതാവ് വിനോദ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഈ തീരുമാനം. രജനി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button