CinemaGeneralKollywoodLatest NewsNEWS

ഈ ‘കുട്ടി സെലിബ്രിറ്റി’ ആരാണെന്ന് മനസിലായോ?സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

തലമൊട്ടയടിച്ച്, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം - ആരാണ് ഈ സെലിബ്രിറ്റി കുട്ടിയെന്ന് മനസിലാക്കാന്‍ കുറച്ച് പാടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

താരങ്ങളുടെ ചെറുപ്പകാല ഫോട്ടോകള്‍ കണ്ടാല്‍ പോലും അതാരാണെന്ന് പറയാന്‍ കഴിയുന്നവരാണ് ആരാധകർ. എന്നാല്‍ ഇവിടെ തലമൊട്ടയടിച്ച്, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം – ആരാണ് ഈ സെലിബ്രിറ്റി കുട്ടിയെന്ന് മനസിലാക്കാന്‍ കുറച്ച് പാടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇതുപോലെ ഒരു കുഞ്ഞിനെയും നോക്കി സന്തോഷവതിയായി ജീവിതം നയിക്കുന്ന ഒരു സുന്ദരിയാണ് ഇവിടത്തെ നായിക. മറ്റാരുമല്ല, തെന്നിന്ത്യൻ താരം സമീറ റെഡ്ഡിയുടെ ബാല്യകാല ഫോട്ടോ ആണിത്. താരം തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button