CinemaGeneralLatest NewsMollywoodNEWS

നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല ; നസ്രിയയുടെ സ്റ്റെെലിഷ് ലുക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ

ചുവപ്പും നീലയും വസ്ത്രമണിഞ്ഞ്, സ്റ്റെെലന്‍ കൂളിങ് ഗ്ലാസ് ധരിച്ചാണ് ചിത്രത്തില്‍ നസ്രിയ എത്തിയത്.

മലയാള സിനിമയിലെ പ്രിയ താരമാണ് നസ്രിയ. താരത്തിന്റയെ പുതിയ ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നസ്രിയയും ഫഹദും പ്രധാന വേഷത്തിലെത്തുന്ന ട്രാന്‍സ് റിലീസിന് തയ്യാറെടുക്കവെയാണ് ഇരുവരുടേയും അവധി ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ വെെറലാകുന്നത്. ചുവപ്പും നീലയും വസ്ത്രമണിഞ്ഞ്, സ്റ്റെെലന്‍ കൂളിങ് ഗ്ലാസ് ധരിച്ചാണ് ചിത്രത്തില്‍ നസ്രിയ എത്തിയത്.

ഇപ്പോഴിതാ ഈ ചിത്രങ്ങളെ വിമർശിച്ച് എത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ഈ വസ്ത്രം ചേരുന്നില്ലെന്നും ചിലര്‍ പറയുന്നു. ഞങ്ങളിഷ്ടപ്പെട്ട നസ്രിയ ഇങ്ങനെയല്ലെന്നും ചിലര്‍ പറയുന്നുണ്ട്. ഫഹദിന്‍റെ ഒപ്പം കൂടി നീയും നശിച്ചോ എന്നു ചോദിന്നുവരുമുണ്ട്. മറ്റ് ചിലര്‍ താരത്തിനെതിരെ ബോഡി ഷെയ്മിങ്ങും നടത്തുന്നു. ഇതെന്താ തിന്നാനൊന്നും കിട്ടുന്നില്ലെ?, വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നുവെന്നൊക്കെയാണ് ചിലരുടെ കമന്‍റുകള്‍.

shortlink

Related Articles

Post Your Comments


Back to top button