GeneralLatest NewsMollywoodMovie GossipsNEWSWOODs

”താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത ബ്രോ” ആരാധകന്റെ കമന്റിന് താരത്തിന്റെ കിടിലൻ മറുപടി

സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും ഓൺലൈൻ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകാറുണ്ട്.  ആ കൂട്ടത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മലയാളത്തിലെ ഉണ്ണി മുകുന്ദന്റെ കുട്ടിക്കാല ചിത്രമാണ്.  കുഞ്ഞുപ്രായത്തിൽ മരകുതിരക്ക് മുകളിലിരിക്കുന്ന ചിത്രം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും ഓൺലൈൻ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകാറുണ്ട്.  ആ കൂട്ടത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മലയാളത്തിലെ ഉണ്ണി മുകുന്ദന്റെ കുട്ടിക്കാല ചിത്രമാണ്.  കുഞ്ഞുപ്രായത്തിൽ മരകുതിരക്ക് മുകളിലിരിക്കുന്ന ചിത്രം താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കുട്ടികാലത്തും കുതിരപ്പുറത്ത്, ഇപ്പോൾ മാമാങ്കം സിനിമക്കായി വീണ്ടും കുതിരപ്പുറത്ത്. അന്നും ഇന്നും ഒരേകാര്യം തന്നെ ചെയ്യുന്നു എന്നുപറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

 

View this post on Instagram

 

? ?? ?

A post shared by Unni Mukundan (@iamunnimukundan) on

ആരാധകരുടെ രസകരമായ കമന്റുകൾ കൊണ്ടാണ് പോസ്റ്റ് ശ്രദ്ധ നേടിയത്. അത്തരം ഒരു ആരാധകന്റെ കമന്റിന് രസകരമായ മറുപടിയാണ് താരം നല്കയിരിക്കുന്നത്.
നമ്മുടെ ഒക്കെ ചെറുപ്പത്തിൽ എടുത്ത ഫോട്ടോ കോഴിക്കൂടിന്റെ അടുത്തുള്ളതാണ്. ദൈവമേ, ഇനി എനിക്കും ഒരു വലിയ കൊഴിയാകാനുള്ള അവസരമുണ്ടായിരിക്കും എന്നാണ് അഫ്സൽ എന്ന പേരുള്ള ആരാധകൻ ഫോട്ടോക്ക് കമന്റ് ചെയ്തത്.

ആരാധകനെ ഒട്ടും നിരാശപെടുത്താതെ ഉണ്ണി മുകുന്ദൻ മറുപടിയും നൽകി.
എന്നാൽ ആരാധകനെ നിരാശപ്പെടുത്താതെ ഉണ്ണി മറുപടി കൊടുത്തു ‘ ആ തിരിച്ചറിവ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഒരു വിശ്വാസം. താങ്കൾ ഒരു മികച്ച കോഴിയാവാനാണ് സാധ്യത, ബ്രോ’ എന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ മറുപടികൂടി പ്രത്യക്ഷപെട്ടതോടുകൂടി കമന്റ് ‘മുതലാളിയെ’ ട്രോളന്മാർ ഏറ്റെടുക്കുകയൂം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button