GeneralLatest NewsMollywoodMovie GossipsNEWSWOODs

സൂപ്പർ വുമൻ ലുക്കിൽ മാമാങ്കത്തിലെ ‘ഉണ്ണിമായ’; ചിത്രങ്ങൾ വൈറൽ

മാമാങ്കം സിനിമയിൽ ഉണ്ണിമായ എന്ന കഥാപാത്രമായെത്തി മലയാളികളുടെ ശ്രദ്ധ നേടിഎടുത്ത താരമാണ് പ്രാചി തെഹ്ലാന്‍. ഡെൽഹി സ്വദേശിയായ താരം ഹിന്ദി മിനിസ്ക്രീനിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നെറ്റ് ബോൾ താരവും ബാസ്കറ്റ് ബോൾ താരവും കൂടിയാണ് പ്രാചി.  മാമാങ്കം' സിനിമയിൽ പ്രാചിയും നടി ഇനിയയും ചേര്‍ന്നഭിനയിച്ച മൂക്കുത്തി എന്നു തുടങ്ങുന്ന ഗാനവും ഏറെ തരംഗമായിരുന്നു.

മാമാങ്കം സിനിമയിൽ ഉണ്ണിമായ എന്ന കഥാപാത്രമായെത്തി മലയാളികളുടെ ശ്രദ്ധ നേടിഎടുത്ത താരമാണ് പ്രാചി തെഹ്ലാന്‍. ഡെൽഹി സ്വദേശിയായ താരം ഹിന്ദി മിനിസ്ക്രീനിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. നെറ്റ് ബോൾ താരവും ബാസ്കറ്റ് ബോൾ താരവും കൂടിയാണ് പ്രാചി.  മാമാങ്കം’ സിനിമയിൽ പ്രാചിയും നടി ഇനിയയും ചേര്‍ന്നഭിനയിച്ച മൂക്കുത്തി എന്നു തുടങ്ങുന്ന ഗാനവും ഏറെ തരംഗമായിരുന്നു.

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ പ്രാചി ഇൻസ്റ്റയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഏറെ വൈറലാകാറുണ്ട്. ഇപ്പോഴിതാ പുത്തൻ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. 2020ലെ ആദ്യ ഫോട്ടോഷൂട്ട് എന്ന അടികുറിപ്പോടെയാണ് മരുഭൂമിയിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു സൂപ്പർവുമൺ ഗെറ്റപ്പിൽ വേറിട്ട ലുക്കിലാണ് താരം ഫോട്ടോഷൂട്ടിലുള്ളത്. ഇൻസ്റ്റയിൽ ചിത്രങ്ങൾ ഇതിനകം വൈറലായി കഴിഞ്ഞു.


2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു പ്രാചി. പ്രാചിയുടെ നേതൃത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്‍റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. നെറ്റ്ബോൾ ഡെവലപ്മെന്‍റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറായിരുന്നു താരം.

shortlink

Related Articles

Post Your Comments


Back to top button