CinemaGeneralLatest NewsMollywoodNEWS

മിസ് പ്രിന്‍സസ് കേരള സൗന്ദര്യമത്സരത്തിൽ വിധികര്‍ത്താവായി നടി ശ്വേതാ മേനോന്‍

കോളേജുകളിലും, ക്യാമ്പസുകളിലും നടത്തിയ ഒഡീഷനില്‍ നിന്നാണ് 18 പേരെ തിരഞ്ഞെടുത്തത്.

മിസ് പ്രിന്‍സസ് കേരള 2020 സൗന്ദര്യമത്സരത്തിലെ വിധികര്‍ത്താക്കളില്‍ ഒരാളായി നടി ശ്വേതാ മേനോന്‍ എത്തുന്നു. കൊല്ലത്ത് വെച്ചാണ് മത്സരം നടക്കുന്നത്. 18 യുവതികളാണ് അവസാന ഘട്ട മല്‍സരത്തില്‍ പങ്കെടുക്കുന്നത്. കോളേജുകളിലും, ക്യാമ്പസുകളിലും നടത്തിയ ഒഡീഷനില്‍ നിന്നാണ് 18 പേരെ തിരഞ്ഞെടുത്തത്.

സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും വിധികര്‍ത്താവായി എത്തും. ഒപ്പം നടന്‍ ബാല, മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് ബ്രാന്‍റ് അംബാസിഡര്‍ രഞ്ജിനി ജോര്‍ജ്ജ്, കോറിയോഗ്രാഫര്‍ കല്‍പ്പന സുശീലന്‍ എന്നിവരും വിധികര്‍ത്താക്കളായി എത്തും.

.

shortlink

Related Articles

Post Your Comments


Back to top button