CinemaGeneralLatest News

മനം മയക്കി കിയാര അഡ്വാനി; ​ഗി​ൽറ്റിയുടെ ട്രെയിലർ ലോഞ്ചിനെത്തിയ ​താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്

ട്രെയിലർ ലോഞ്ചിൽ അതീവ ​ഗ്ലാമറസായാണ് താരം എത്തിയത്

നെറ്റ്ഫ്ലിക്സ് ചിത്രം ​ഗിൽറ്റിയുടെ ട്രെയിലർ ലോഞ്ചിനെത്തിയ കിയാര അഡ്വാനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രുചി നരൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

മുംബൈയിൽ വച്ച് നടന്ന ട്രെയിലർ ലോഞ്ചിൽ അതീവ ​ഗ്ലാമറസായാണ് താരം എത്തിയത്.

കരൺ ജോഹറിന്റഎ ധർമ്മാറ്റിക് പ്രൊഡക്ഷൻസ് നെററ്ഫ്ലിക്സുമായി ചേർന്നാണ് ചിത്രം നിർമ്മിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button