CinemaGeneralLatest NewsMollywoodNEWS

ഫാഷന്റെ കാര്യത്തിൽ എനിക്കൊരു റോൾമോഡലുണ്ടെന്ന് സാനിയ ഇയ്യപ്പൻ; അതാരാണെന്ന് ആരാധകരും

എ​ന്റെ​ ​വ​സ്ത്ര​ധാ​ര​ണ​ത്തെ​ ​വി​മ​ർ​ശി​ക്കു​ന്ന​ത് ​ഞാ​ൻ​ ​ശ്ര​ദ്ധി​ക്കാ​റി​ല്ല,​ ​അ​വ​രോ​ട് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​

ഇന്ന് വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​വി​ധേ​യ​രാ​വു​ന്നു.,ത ​അ​തി​ന് ​ഞാ​നും​ ​ഇ​ര​യാ​യി​ട്ടു​ണ്ട്,​ ​ഞാ​ൻ​ ​ധ​രി​ക്കു​ന്ന​ ​ഡ്ര​സി​ന്റെ​ ​പ​ണം​ ​അ​ച്‌​ഛ​നോ​ ​അ​മ്മ​യോ​ ​ഞാ​നോ​ ​ആ​ണ് ​കൊ​ടു​ക്കു​ക,​ ​എ​നി​ക്ക് ​ഇ​ഷ്ട​പ്പെ​ട്ട​ ​ഡ്ര​സാ​ണ് ​ധ​രി​ക്കു​ന്ന​ത്,​ ​ആ​ ​ഡ്ര​സ് ​ധ​രി​ക്കു​ന്ന​തി​ന് ​വീ​ട്ടി​ൽ​ ​എ​തി​ർ​പ്പി​ല്ല, ​മ​റ്റു​ള്ള​വ​ർ​ ​എ​ന്റെ​ ​വ​സ്ത്ര​ധാ​ര​ണ​ത്തെ​ ​വി​മ​ർ​ശി​ക്കു​ന്ന​ത് ​ഞാ​ൻ​ ​ശ്ര​ദ്ധി​ക്കാ​റി​ല്ല,​ ​അ​വ​രോ​ട് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​എ​നി​ക്കി​ല്ലെന്ന് താരം വ്യക്തമാക്കി.

എന്നാൽ​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​ഞാ​ൻ​ ​മാ​റാ​ൻ​ ​പോ​വു​ന്നി​ല്ല., ​മാ​റേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല,​ ​എ​ന്റെ​ ​സ്റ്റൈ​ലി​നെ​ ​വി​മ​ർ​ശി​ക്കു​ന്ന​വ​രു​ണ്ട്, ​സ്റ്റൈ​ലി​ഷാ​യി​ ​വ​രു​ന്ന​താ​യി​രി​ക്കും​ ​കു​റ്റം,​ ​സോ​നം​ ​ക​പൂ​റാ​ണ് ​എ​ന്റെ​ ​ഫാ​ഷ​ൻ​ ​ഐ​ക്ക​ൺ, അ​തേ​ ​പോ​ലെ​ ​വെ​ൽ​ ​ഡ്ര​സ്ഡാ​കാ​ൻ​ ​ശ്ര​മി​ക്കു​ന്നു., ​അ​ത് ​എ​ന്റെ​ ​ഇ​ഷ്ടം​ ,​ഞാ​ൻ​ ​അ​ല്പം​ ​പി​ടി​വാ​ശി​ക്കാ​രി​യാ​ണ്,​ ​ഒ​രു​ ​കാ​ര്യം​ ​വി​ചാ​രി​ച്ചാ​ൽ​ ​അ​തു​ ​ന​ട​ക്ക​ണമെന്നും സാനിയ.

സത്യം പറഞ്ഞാൽ ചെ​റി​യ​ ​ഒ​രു​ ​ചു​റ്റു​വ​ട്ട​മാ​ണ് ​എ​ന്റെ​ ​ലോ​കം,​ ​ആ​ ​ലോ​ക​ത്ത് ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​എ​ന്നെ​ ​വി​മ​ർ​ശി​ക്കാ​ൻ​ ​അ​ധി​കാ​ര​വും​ ​അ​വ​കാ​ശ​വു​മു​ണ്ട്, ​ ​അ​ല്ലാ​തെ​ ​എ​വി​ടെ​യോ​ ​ഉ​ള്ള​വ​ർ​ക്ക് ​എ​ന്നെ​ ​കു​റ്റ​പ്പെ​ടു​ത്താ​ൻ​ ​എ​ന്ത് ​അ​ധി​കാ​ര​മാ​ണ് ​ഉ​ള്ള​ത്, ​ ​മ​റ്റു​ള്ള​വ​രെ​ ​പോ​ലെ​ ​വി​ഷ​മ​ങ്ങ​ളു​ള്ള​ ​ആ​ളാ​ണ് ​ഞാ​നും., ​വ​ള​രെ​ ​വേ​ണ്ട​പ്പെ​ട്ട​വ​ർ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​ക്കു​ന്നി​ല്ലെ​ന്ന് ​തോ​ന്നി​യാ​ൽ​ ​ഞാ​ൻ​ ​ത​ള​രും., ​ബോ​ൾ​ഡ് ​എ​ന്ന് ​പ​റ​യു​മ്പോ​ഴും​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​മ്പോ​ൾ​ ​സെ​ൻ​സി​റ്റീ​വാ​കും., ​അ​പ്പോ​ൾ​ ​പെ​ട്ടെ​ന്ന് ​ദേ​ഷ്യം​ ​വ​രും.

shortlink

Related Articles

Post Your Comments


Back to top button