GeneralLatest NewsMollywood

കുഞ്ചാക്കോബോബന്റെ ഈ നായികയെ ഓര്‍മ്മയില്ലേ; നടി അപ്രത്യക്ഷയായത് എന്തുകൊണ്ട്?

താരത്തിന്റെ ഭര്‍ത്താവ് ടെലിവിഷന്‍ താരമായ കൃഷ്ണയാണ്. 2012 ലായിരുന്നു ഇവരുടെ വിവാഹം.

വി കെ പ്രകാശ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം മുല്ലവള്ളിയും തേന്മാവും ഓര്‍മ്മയില്ലേ. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത് തെന്നിന്ത്യന്‍ താര സുന്ദരി ഛായാ സിങ് ആണ്. ധനുഷിനൊപ്പമുള്ള മന്മദരാസ എന്ന ഹിറ്റ് ഗാനത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയത്. വി.കെ പ്രകാശിന്റെ പോലീസ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഛായ വീണ്ടും അഭിനയിച്ചു. എന്നാല്‍ ആ ചിത്രം ശ്രദ്ധിക്കാതെ പോയതോടെ ഛായ മലയാളത്തില്‍ നിന്ന് അപ്രത്യക്ഷയായി. സിനിമയില്‍ നിന്നും താരം അപ്രത്യക്ഷമായാത് എങ്ങോട്ട്!!

വിവാഹത്തിന് ശേഷം മുംബൈയിലാണ് ഛായ ഇപ്പോള്‍ താമസിക്കുന്നത്. തെലുങ്ക്, കന്നട, തമിഴ് ഭാഷാ ചിത്രങ്ങളില്‍ സജീവമായ താരത്തിന്റെ ഭര്‍ത്താവ് ടെലിവിഷന്‍ താരമായ കൃഷ്ണയാണ്. 2012 ലായിരുന്നു ഇവരുടെ വിവാഹം.

shortlink

Post Your Comments


Back to top button