GeneralLatest NewsMollywood

ഇത് റോയ്സിന്റെ വധു; സോഷ്യൽ മീഡിയ ആഘോഷമാക്കി ചിത്രങ്ങള്‍

ഇതിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

മലയാളത്തിന്റെ പ്രിയഗായികയായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സിന്റെ രണ്ടാം വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ സോണിയയാണ് റോയ്സിന്റെ വധു.

തൃശൂരിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. ഇതിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ റോയ്സിന്റെയും വധുവിന്റെയും ചിതരം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ ഇൻസ്റ്റഗ്രാം പേജില്‍ സോണിയയ്ക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് റോയ്സ് .

View this post on Instagram

The whole family

A post shared by Royce kizhakoodan (@royce_kizhakoodan) on

shortlink

Post Your Comments


Back to top button