CinemaGeneralLatest NewsMollywoodNEWS

‘മാസ്ക് ആണോ ഇപ്പോൾ ഡ്രസ് ആയിട്ട് ഉപയോഗിക്കുന്നത്’; നടി അനാർക്കലി മരിക്കാറിന്റെ ഫോട്ടോയെ വിമര്‍ശിച്ച് ആരാധകർ

വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അനാർക്കലി മരിക്കാർ. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.കൂടതെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  സൂപ്പർഹിറ്റ് ചിത്രമായ ഉയരെയിലും അനാർക്കലി ശ്രദ്ധയമായ ഒരു വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ അനാർക്കലി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും മറ്റും പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയൊരു ചിത്രമാണ് അനാർക്കലി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

View this post on Instagram

 

@hussain_dilsha takes good photos ? #itsanoldphoto

A post shared by anarkali marikar (@anarkalimarikar) on

വെള്ള നിറത്തിലുള്ള ടോHeading to be Givenപ്പ് ധരിച്ച് താരം പങ്കു വച്ച ചിത്രത്തിന് താഴെ നിരവധി  രസകരമായ കമന്‍റുകളാണ് ലഭിക്കുന്നത്. ‘ഇതെന്താ മാസ്ക് എടുത്ത് ഡ്രസ് ആയി തയിച്ചോ’ എന്നാണ് ആരാധകന്റെ ചോദ്യം. ഈ കമന്റിന് നിരവധി ലൈക്കുകളും മറുപടികളുമാണ് അനുനിമിഷം വരുന്നത്. എന്നാൽ അനാർക്കലി ഇതിനു മറുപടി കൊടുത്തിട്ടില്ല. ഇതു കൂടാതെ രസകരമായ മറ്റു നിരവധി കമന്റുകളും ചിത്രത്തിനു താഴെ വരുന്നുണ്ട്.

shortlink

Post Your Comments


Back to top button