CinemaGeneralLatest NewsMollywoodNEWS

ഷൂട്ടിംങ് അടുത്തിടെ ഒന്നും ഇല്ലേ? സൈജുകുറുപ്പിന്റെ പാട്ടുകേട്ട ഭാര്യയുടെ ചോദ്യം; വൈറൽ വീഡിയോ

സംഗീത മേഖലയ്ക്ക് ഭീഷണിയാണ് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു

പ്രശസ്ത മലയാള നടൻ സൈജു കുറുപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, സൈജു കുറുപ്പ് ആലപിച്ച ഒരു ഹിന്ദി ഗാനം തന്റെ ഇൻസ്റ്റാഗ്രാമിൽ സൈജു കുറുപ്പ് തന്നെ പങ്കുവെച്ചിരിക്കുകയാണ്.

തന്റെ മനോഹരമായ പാട്ട് കേട്ടതിന് ശേഷം ഇനി എന്നാ സൈജു ഷൂട്ട് തുടങ്ങുന്നെ എന്ന രസകരമായ ചോദ്യമാണ് ഭാര്യ ചോദിച്ചതെന്ന് താരം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ പോസ്റ്റിന് ഇവൻ സംഗീത മേഖലയ്ക്ക് ഭീഷണിയാണ് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു എന്ന വാചകവും താരം അവസാനം കൂട്ടിച്ചേർത്തു. ഹിന്ദി ഗാനം ഇൻസ്റ്റാഗ്രാമിൽ കണ്ടതോടെ ഒരുപാട് സിനിമ താരങ്ങളും സിനിമ സംവിധായകരും രംഗത്തെത്തി.

https://www.instagram.com/p/B-Q78LBlRln/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button