CinemaGeneralKollywoodLatest NewsMollywoodNEWSTollywood

ലോക്ക് ഡൗൺകാലത്ത് ഉമ്മച്ചിയെ അടുക്കളയിൽ സഹായിക്കുന്ന ദുൽഖർ; ചിത്രം ഏറ്റെടുത്ത് ആരാധകർ

അടുക്കളയില്‍ സഹായിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രമാണ്‌

ഇന്ന് ലോകമെങ്ങും പടരുന്ന കൊവിഡ് 19 ജനജീവിതം ആകെ സ്തംഭപ്പിച്ചിരിക്കുകയാണ്, കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, തിരക്കുകളെല്ലാം മാറ്റി വെച്ച്‌ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ ഒതുങ്ങിയിരിക്കുകയാണ് ജനങ്ങള്‍.

കൂടാതെ സിനിമ വ്യവസായത്തെ കൊറോണ വൈറസ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്,, തിയേറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു,, തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക് പായുന്ന താരങ്ങള്‍ വീടിനുള്ളില്‍ ഇരിക്കുകയാണ്,, വീട്ടിലാണെങ്കിലും താരങ്ങള്‍ തിരിക്കിലാണ്.,,ലോക്ഡൗണ്‍ കാലത്ത് ഉമ്മച്ചിയെ അടുക്കളയില്‍ സഹായിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രമാണ്‌ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

https://www.instagram.com/p/B-pSO2spQl8/?utm_source=ig_web_copy_link

മലയാള സിനിമാ നടൻമാരായ ആസിഫ് അലി, സൗബിന്‍, വിജയ് യേശുദാസ്, കാളിദാസ് ജയറാം, ജോജു ജോര്‍ജ്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി നിരവധിയേറെ പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. താങ്കളെ അടുക്കളയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് വിജയ് യേശുദാസിന്റെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button