CinemaGeneralLatest NewsMollywoodNEWS

ഒരു തലമുറയുടെ പ്രചോദനമായ ഇതിഹാസത്തിന് പിറന്നാളാശംസകള്‍ നേർന്ന് നിവിൻ പോളി

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി വന്നപ്പോള്‍ അത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നും അഭിമാനിക്കുന്നുവെന്നും നിവിന്‍ പറഞ്ഞിരുന്നു

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പിറന്നാളാശംസകള്‍ നേർന്ന് നടൻ നിവിൻ പോളി.   സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കടുത്ത ആരാധകൻ കൂടിയായ നിവിൻ കേരള ഫുട്‌ബോള്‍ ക്ലബിന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി വന്നപ്പോള്‍ അത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നും അഭിമാനിക്കുന്നുവെന്നും നിവിന്‍ പറഞ്ഞിരുന്നു. ടീമിന് മികച്ച പിന്തുണയാണ് നിവിന്‍ നല്‍ക്കുന്നതെന്ന് ടീമുടമ കൂടിയായ സച്ചിനും അന്ന് പറഞ്ഞിരുന്നു.

 

 

View this post on Instagram

 

Happy happy birthday to the legend @sachintendulkar . Thank you for inspiring a generation. Wish you more joy and success! Forever your fan! ? . . #happybirthdaysachin #masterblaster #sachintendulkar #godofcricket

A post shared by Nivin Pauly (@nivinpaulyactor) on

‘ഇതിഹാസത്തിന് ഒത്തിരി ഒത്തിരി സന്തോഷം നിറഞ്ഞ പിറന്നാളാശംസകള്‍. ഒരു തലമുറയുടെ തന്നെ പ്രചോദനമായതിന് നന്ദി. എല്ലാവിധ സന്തോഷവും വിജയവും നേരുന്നു. എക്കലവും നിങ്ങളുടെ ആരാധകന്‍’ സച്ചിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് നിവിൻ പോളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button