GeneralLatest NewsMollywoodNEWSWOODs

നിവിൻ പോളിയുടെ രാമചന്ദ്രബോസ് & കോയിലെ ഗാനരംഗങ്ങൾ: ജനശ്രദ്ധയാകർഷിച്ച് റിച്ച രവി സിൻഹ

നാല് ദിവസം കൊണ്ട് ദുബായ് മരുഭൂമിയിൽ വെച്ച് ആഡംബരമായി ചിത്രീകരിച്ച ഗാനരംഗത്തിലൂടെ ആരാധക ശ്രദ്ധനേടുകയാണ് റിച്ച

നിവിൻ പോളിയുടെ ഫാമിലി എൻ്റർടെയിനർ ‘രാമചന്ദ്രബോസ് & കോ’ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഹനീഫ് അദേനി  സംവിധാനം ചെയ്യുന്ന ചിത്രം ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് പറയുന്നത്.  മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ് & കോ നിർമ്മിക്കുന്നത്.

read also: ‘ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു’: റോക്കട്രിയെ പ്രശംസിച്ച് എആർ റഹ്മാൻ

നാല് ദിവസം കൊണ്ട് ദുബായ് മരുഭൂമിയിൽ വെച്ച് ആഡംബരമായി ചിത്രീകരിച്ച ഗാനരംഗത്തിലൂടെ ആരാധക ശ്രദ്ധനേടുകയാണ് തെന്നിന്ത്യൻ യുവനടി റിച്ച രവി സിൻഹ. ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ പുഷ്പയിലെ സാമന്ത റൂത്ത് പ്രഭുവിന്റെ ഊ അന്താവ എന്ന ഗാനം പോലെയുള്ള ഒരു സെൻസീവ് ട്രാക്കാണ് ഗാനത്തിനു. പ്രശസ്ത കൊറിയോഗ്രാഫർ രജിത് ദേവ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവഹിക്കുന്നു.

തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി റിച്ച

shortlink

Related Articles

Post Your Comments


Back to top button