BollywoodGeneralLatest News

ഒടുവില്‍ അനുമതി; ഋഷി കപൂറിനെ അവസാനമായി ഒന്നു കാണാന്‍ മകളെത്തും

അദ്ദേഹത്തി​​െന്‍റ ആരോഗ്യനില മോശമാണെന്ന വിവരം ലഭിച്ചയുടന്‍ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ മുംബൈയിലെത്താന്‍ അനുമതി തേടി റിദ്ദിമ കഴിഞ്ഞദിവസം രാത്രി കേന്ദ്രആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു

വിടപറഞ്ഞ നടന്‍ ഋഷി കുമാറിനെ അവസാനമായി കാണാന്‍ മകള്‍ എത്തും. താരത്തിന്റെ മകള്‍​ റിദ്ദിമ കുമാര്‍ സാഹ്​നി ഡല്‍ഹിയില്‍ ആണ് താമസം. ലോക്ഡൌണ്‍ ആയതിനാല്‍ മുംബൈയില്‍ എത്താന്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി തേടിയാണ് യാത്ര. റോഡ്​മാര്‍ഗമാണ് മു​ംബൈയിലേക്ക് എത്തേണ്ടത്.

അദ്ദേഹത്തി​​െന്‍റ ആരോഗ്യനില മോശമാണെന്ന വിവരം ലഭിച്ചയുടന്‍ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ മുംബൈയിലെത്താന്‍ അനുമതി തേടി റിദ്ദിമ കഴിഞ്ഞദിവസം രാത്രി കേന്ദ്രആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. ​ അഞ്ചുപേരടങ്ങുന്ന സംഘത്തിന്​ റോഡുമാര്‍ഗം മു​ംബൈയിലെത്താന്‍ അനുമതി നല്‍കണമെന്ന അഭ്യര്‍ഥിച്ചു​.

‘എ​​െന്‍റ കരുത്തനായ പടയാളിക്ക്​ വിട… നിങ്ങളെ എല്ലാ ദിവസവും ഞാന്‍ മിസ്​ ചെയ്യും. ഇനിയൊരിക്കല്‍ കൂടി കാണുന്നതു വരെ… ഒരു പാട്​ സ്​നേഹം…’പപ്പയെ അവസാനനിമിഷം നേരിട്ടു കാണാനാകാത്തതി​​െന്‍റ വേദന പങ്കുവെച്ച്‌​ ഇന്‍സ്​റ്റഗ്രാമില്‍ റിദ്ദിമ കുറിപ്പിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button