BollywoodGeneralLatest News

കാമുകനൊപ്പം സ്വിമ്മിങ് പൂളില്‍; കിടിലന്‍ ചിത്രങ്ങളുമായി താരപുത്രി

സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന ചിത്രങ്ങള്‍ മുതല്‍ ലിപ്പ്ലോക്ക് ഫോട്ടോകള്‍ വരെ പങ്കുവചിരിക്കുകയാണ് താരം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ തന്നെ സമയം ചിലവഴിക്കുകയാണ് ‌മിക്ക താരങ്ങളും. ഇവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടന്‍ ടൈഗര്‍ ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്രോഫും കാമുകന്‍ എബാന്‍ ഹിയാമും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റ​ഗ്രാമില്‍ വൈറലാകുന്നത്.

സ്വിമ്മിങ് പൂളില്‍ സമയം ചിലവിടുന്ന ചിത്രങ്ങള്‍ മുതല്‍ ലിപ്പ്ലോക്ക് ഫോട്ടോകള്‍ വരെ പങ്കുവചിരിക്കുകയാണ് താരം.ഇതിനുമുന്‍പും എബാനൊപ്പമുള്ള ചിത്രങ്ങള്‍ കൃഷ്ണ പങ്കുവച്ചി‌ട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ സമയം ചിലവിടുന്ന ചിത്രം ലോക്ക്ഡൗണിന് മുമ്പ് ആരാധകരുമായി കൃഷ്ണ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

♾️

A post shared by Krishna Shroff (@kishushroff) on

shortlink

Related Articles

Post Your Comments


Back to top button