GeneralLatest NewsMollywood

പി. ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

താടിയാണ് പ്രധാന ആകര്‍ഷണമെന്നാണ് ആരാധകര്‍ പറയുന്നു.

മലയാളികളുടെ പ്രിയഗായകനാണ് പി ജയചന്ദ്രന്‍. താരത്തിന്റെ പുത്തന്‍ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മസിലും പെരുപ്പിച്ച്‌ ടി ഷര്‍ട്ടില്‍ ഒരു ‘ഹോളിവുഡ്’ സ്റ്റൈല്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് ഭാവഗായകന്‍.

ആരാധകര്‍ക്കിടയിലും പുതിയ ലുക്കിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്. താടിയാണ് പ്രധാന ആകര്‍ഷണമെന്നാണ് ആരാധകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രം തരംഗമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button