GeneralLatest NewsMollywood

വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്തകത്തിലെ അക്ഷരങ്ങളുടെ രൂപത്തില്‍ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ! ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മഞ്ജു വാര്യര്‍

അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടി മഞ്ജു വാര്യര്‍.

അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടി മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ “രാഷ്ട്രീയ-സാഹിത്യ-സാമൂഹ്യ രംഗത്തെ അതുല്യന്‍ ! അതിലുപരി സ്നേഹനിധിയായ ആതിഥേയനും. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്തകത്തിലെ അക്ഷരങ്ങളുടെ രൂപത്തില്‍ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ!” ആദരാഞ്ജലികള്‍! മഞ്ജു വാര്യര്‍ കുറിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, അജു വര്‍​ഗീസ്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് എം.പി. വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് .

shortlink

Related Articles

Post Your Comments


Back to top button