BollywoodCinemaGeneralLatest NewsNEWS

അവന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാനവനെ വല്ലാതെ മിസ് ചെയ്യും; ഷാരൂഖ് ഖാൻ

ഞാനവനെ വല്ലാതെ മിസ് ചെയ്യും, അവന്റെ എനര്‍ജിയും

സുശാന്തിന്റെ മരണത്തിൽ പ്രതികരണവുമായി കിങ് ഖാൻ, തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും ആരാധകനുമായ സുശാന്തിന്റെ അപ്രതീക്ഷിത മരണത്തില്‍ പ്രതികരണവുമായി ഷാരൂഖ് ഖാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

സുശാന്തിന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാനവനെ വല്ലാതെ മിസ് ചെയ്യും. അവന്റെ എനര്‍ജിയും ആവേശവും പിന്നെ സന്തോഷം നിറഞ്ഞ ആ ചിരിയു. എന്നായിരുന്നു കിങ് ഖാന്‍ ട്വീറ്റ് ചെയ്തത്.

ദെെവം സുശാന്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമൊപ്പമുണ്ടെന്നും ഷാരൂഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button