CinemaGeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയിൽ വൈറലായി സുരേഷ് ​ഗോപിയുടെ ഫാദേഴ്സ് ഡേ ചിത്രം

ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം നിൽക്കുന്ന അതി മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

നല്ല നടൻ, എംപി എന്നിവയെക്കാളൊക്കെ നല്ല ഒരു മനുഷ്യനായാണ് സുരേഷ് ​ഗോപി ജനങ്ങളുടെ സ്നേഹം നേടുന്നത്, വർ‌ഷങ്ങളായി അനേകർക്ക് താങ്ങും തണലുമാകുന്ന ആളാണ് സുരേഷ് ​ഗോപി എന്ന വ്യക്തി.

മികച്ച കുടുംബ ജീവിതം നയിക്കുന്ന അ​ദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങളും വൈറലായി മാറാറുണ്ട്. ഇന്ന് ലോകമെങ്ങുമുള്ളവർ ഫാദേഴസ് ഡേ ആഘോഷിക്കുമ്പോൾ സുരേഷ് ​ഗോപി പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം നിൽക്കുന്ന അതി മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/ActorSureshGopi/posts/1757035714439038

shortlink

Related Articles

Post Your Comments


Back to top button