BollywoodCinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടി എന്ന നടനല്ലാതെ ഒരു ബോളിവുഡ് നടൻ പോലും ആ കഥാപാത്രം അത്ര മനോഹരമായി ചെയ്യില്ല; മമ്മൂക്കയെ പുകഴ്ത്തി ബോളിവുഡ് ജേർണലിസ്റ്റ്

ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം വളരെ മികച്ചതാണ്

നിരന്തരമായ ഫാൻസ് ഷോയോ കൊട്ടിഘോഷിക്കലുകളോ ഒന്നും ഇല്ലാതെ എത്തിയ ചിത്രമാണ് ഉണ്ട. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ഒരു ഉത്തരേന്ത്യൻ മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

മാധ്യമപ്രവർത്തകനായ ആകർ പട്ടേൽ പറയുന്നത് ഇങ്ങനെയാണ്. “ഉണ്ട ഒരു ഗംഭീര ചിത്രമാണ്. മമ്മൂട്ടിയുടെ പ്രകടനം വളരെ മികച്ചതാണ്. മാത്രമല്ല, ഒരു ബോളിവുഡ് താരവും ഏറ്റെടുക്കാൻ സാദ്ധ്യതയില്ലാത്ത ഒരു കഥാപാത്രം കൂടിയാണ് ഉണ്ടയിലെ കേന്ദ്ര കഥാപാത്രം എന്ന് മനസിലാക്കുന്നു.

മെ​ഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ലുക്മാൻ, ഓംകാർ ദാസ് മണിപ്പൂരി, ഭഗവൻ തിവാരി, ഗോകുലൻ, അഭിരാം, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button