CinemaGeneralLatest NewsMollywoodNEWS

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് എത്തുക ഈ ലാലേട്ടൻ ചിത്രം

കോവി‍ഡ് നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കുക

വമ്പൻ താരനിരയിലെത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ എത്തുന്നതിന്റെ മുൻപ് തന്നെ എത്തുക ഈ ലാലേട്ടൻ ചിത്രം.

ദൃശ്യം 2 തീയേറ്ററുകളിൽ എത്തിക്കാൻ വേണ്ടിയാണ് ഷൂട്ടിംഗ് പെട്ടെന്ന് തുടങ്ങുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു, എന്നാൽ കോവി‍ഡ് നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കുക. ക്രൂവിന്റെ എണ്ണവും ക്രമാതീതമായി കുറയ്ക്കും. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്പോഴാണ് ദൃശ്യം 2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയം.

കൂടാതെ ദൃശ്യം 2 പൂർത്തിയായ ശേഷം റാമിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ജീത്തു ജോസഫ് കടക്കും. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്.

shortlink

Related Articles

Post Your Comments


Back to top button