GeneralLatest NewsMollywood

നടി നിഖില വിമലിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറല്‍

മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയറുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

നാടൻ ലുക്കുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നായിക നിഖില വിമലിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍. ഗ്ലാമറസായി താരം എത്തുന്ന ചിത്രം മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടിയുള്ളതാണ്.

നടിമാരായ ഐശ്വര്യ ല‌ക്ഷ്മി, സാനിയ ഇയ്യപ്പൻ, അപർണ ബാലമുരളി എന്നിവര്‍ ആശംസയുമായി ഇ ത്തിയിട്ടുണ്ട്. നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയറുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

https://www.instagram.com/p/CCOEfCLjyNz/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button