GeneralLatest NewsMollywood

മാസ്ക് ധരിച്ച് സൈക്കിൾ സവാരിക്കിറങ്ങി മലയാളത്തിന്റെ പ്രിയതാരം

പ്രധാന റോഡിലൂടെ സൈക്കിൾ ഓടിച്ച് തിരക്കൊഴിഞ്ഞ വഴിയിലേക്ക് തിരിയുന്നതിന്റെയും ഇടറോഡിലേക്കു തിരിഞ്ഞതും മെല്ലെ തിരികെ നോക്കി മാസ്ക് താഴ്ത്തുന്ന

മാസ്ക് ധരിച്ച് സൈക്കിൾ സവാരിക്കിറങ്ങിയ മലയാളത്തിന്റെ പ്രിയതാരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. മുംബൈ നഗരത്തിലൂടെ സൈക്കിളുമായി ഇറങ്ങിയിരിക്കുകയാണ് നടി ചാർമി കൗർ. കാട്ടുചെമ്പകം, ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധക പ്രീതി നേടിയിരുന്നു.

റോഡിലെ തിരക്കൊഴിഞ്ഞ സമയത്താണ് ചാര്‍മി പ്രധാന റോഡിലൂടെ സൈക്കിൾ ഓടിച്ച് തിരക്കൊഴിഞ്ഞ വഴിയിലേക്ക് തിരിയുന്നതിന്റെയും ഇടറോഡിലേക്കു തിരിഞ്ഞതും മെല്ലെ തിരികെ നോക്കി മാസ്ക് താഴ്ത്തുന്നതിന്റെയും ചിത്രമാണ് ശ്രദ്ധനേടുന്നത്.

shortlink

Post Your Comments


Back to top button