GeneralLatest NewsTV Shows

ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് ബിഗ്‌ ബോസ് താരം; കൂടെ കാമുകനും!!

ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷിക. ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷിക.

തമിഴ് ബിഗ്ബോസ് സീസൺ 2വിലെ ഗ്ലാമർ മൽസരാർഥികളിൽ ഒരാളായിരുന്നു യഷികാ ആനന്ദ് ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ വൈറല്‍. ബിഗ് ബോസ് ഹൗസിലെ തന്റെ സുഹൃത്തുക്കളായ ഐശ്വര്യ ദത്ത, വരുൺ, ഗോകുൽ തുടങ്ങിയവർക്കൊപ്പം നടിയുടെ കാമുകനെന്ന് പറയപ്പെടുന്ന ഉമപതിയും പങ്കെടുക്കുന്ന ആഘോഷങ്ങളുടെ വിഡിയോ  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്‌.

ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷിക.

shortlink

Related Articles

Post Your Comments


Back to top button