CinemaGeneralLatest NewsNEWS

നടൻ രണ്‍ബീര്‍ കപൂര്‍ ബലാത്സംഗവീരന്‍, ദീപിക സ്വയംപ്രഖ്യാപിത മനോരോഗി: കങ്കണ

സൂപ്പർ താരം രണ്‍ബീര്‍ ബലാത്സംഗവീരനും ദീപിക മനോരോഗിയാണെന്നും ഇവര്‍ ആരോപിക്കുന്നു

പ്രശസ്ത ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും ദീപിക പദുക്കോണിനും എതിരെ ഗുരുതര ആരോപണങ്ങളുമായി നടി കങ്കണ റണൗട്ടിന്റെ സോഷ്യല്‍ മീഡിയ ടീം രം​ഗത്ത്.

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇരു താരങ്ങളെയും വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങള്‍ കങ്കണയുടെ ടീം പുറത്ത് വിട്ടത്.

സൂപ്പർ താരം രണ്‍ബീര്‍ ബലാത്സംഗവീരനും ദീപിക മനോരോഗിയാണെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ സിനിമാ പാരമ്പര്യമുള്ള അവരെ ആരും അങ്ങനെ വിളിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് ടീം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button