GeneralKollywoodLatest News

ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ല; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി നടന്‍ മാധവന്‍

ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവന്റെ കുറിപ്പ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് കായിക പ്രേമികള്‍. സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ താരത്തിന്റെ ഭാവിജീവിതത്തിനു ആശംസകളുമായി രംഗത്തെത്തി. ഇപ്പോഴിതാ ഹൃദയ സ്പര്‍ശിയായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ ആര്‍ മാധവന്‍.

മാധവന്റെ കുറിപ്പ് 

ധോണിയുടെ ഈ വിടവാങ്ങല്‍ തന്റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു. ഒരേസമയം താന്‍ കരയുകയും ചിരിക്കുകയും ചെയ്യുകയാണ്. ഈ വിടവാങ്ങല്‍​ ശൈലി ഹൃദയത്തെ വല്ലാതെ തൊട്ടു. ക്രിക്കറ്റ് തനിക്കിനി ഒരിക്കലും പഴയതുപോലെ ആകില്ല.

ധോണിക്കും ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാധവന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button