GeneralKollywoodLatest News

ഓണമാഘോഷിക്കാന്‍ നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേശും കേരളത്തില്‍; കൊച്ചിയില്‍ വന്നിറങ്ങിയ താരങ്ങളുടെ ചിത്രം വൈറല്‍

കൊച്ചിയിലേക്ക് ഓണത്തിന് വന്ന കാര്യം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ട് വിഘ്നേശ് തന്നെയാണ്‌ പങ്കുവച്ചത്.

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും പ്രണയത്തിലാണ്. ഇരുവരും വിദേശത്തേക്കുള്ള യാത്രകളും അമ്ബലങ്ങളിലെ സന്ദര്‍ശനങ്ങളുമെല്ലാം ഒരുമിച്ചായതോടെ വിവാഹം കഴിഞ്ഞോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഓണമാഘോഷിക്കാന്‍ നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേശും കേരളത്തില്‍ എത്തിയിരിക്കുകയാണ്.

വിക്കിയ്‌ക്കൊപ്പം വിമാനത്തില്‍ വന്നിറങ്ങിയ നയന്‍താരയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഓണം ആഘോഷിക്കുന്നതിന് വേണ്ടി നയന്‍താരയുടെ കൊച്ചിയിലുള്ള വീട്ടിലേക്ക് എത്തിയതാണെന്നാണ് സൂചന.

കൊച്ചിയിലേക്ക് ഓണത്തിന് വന്ന കാര്യം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ട് വിഘ്നേശ് തന്നെയാണ്‌ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button