GeneralLatest NewsMollywood

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സായി കുമാര്‍; ഭാര്യ ബിന്ദു പണിക്കര്‍ക്കും മകള്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍

ഐശ്വര്യ പൊലിമ ഇല്ലാത്ത ഓണമാണെങ്കിലും ഏവര്‍ക്കും ഐശ്വര്യവും, സന്തോഷവും, സമാധാനവും, നിറഞ്ഞ ഓണാശംസകള്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ വീടുകളില്‍ ഒതുങ്ങിയുള്ള ഓണം ആഘോഷിച്ചിരിക്കുകയാണ് സിനിമാ താരങ്ങള്‍. നടന്‍ സായി കുമാറിന്റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

സായി കുമാറും ഭാര്യ ബിന്ദു പണിക്കരും മകള്‍ അരുന്ധതിയുമൊത്തുള്ള പുത്തന്‍ ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ‘ഐശ്വര്യ പൊലിമ ഇല്ലാത്ത ഓണമാണെങ്കിലും ഏവര്‍ക്കും ഐശ്വര്യവും, സന്തോഷവും, സമാധാനവും, നിറഞ്ഞ ഓണാശംസകള്‍’ എന്ന കുറിപ്പോടെയാണ് കല്യാണി ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button