GeneralLatest NewsTV Shows

നിന്നെ കാരണം ഞാന്‍ രാവിലെ മുതല്‍ ഈ ഫോണ്‍ താഴെ വച്ചിട്ടില്ല!! വിവാഹവാര്‍ത്തകള്‍ക്ക് പിന്നാലെ കൃഷ്ണ പ്രഭയ്ക്ക് ആര്യയുടെ മറുപടി

തന്റെ വിവാഹം കഴിഞ്ഞിട്ടില്ലായെന്നും ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ പുതിയതായി ആരംഭിക്കുന്ന ഹാസ്യ പരമ്ബരയില്‍ നിന്നുള്ളതാണെന്നും കൃഷ്ണപ്രഭ

ന ടി കൃഷ്ണപ്രഭയും ബിഗ് ബോസ് താരം രജിത് കുമാറും തമ്മില്‍ വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രവും വാര്‍ത്തയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സംഭവം വലിയ ചര്‍ച്ചയായതോടെ തന്റെ വിവാഹം ഇങ്ങനെയല്ലായെന്ന് പറഞ്ഞ് നടി തന്നെ രംഗത്ത് എത്തി.

തന്റെ വിവാഹം കഴിഞ്ഞിട്ടില്ലായെന്നും ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ പുതിയതായി ആരംഭിക്കുന്ന ഹാസ്യ പരമ്ബരയില്‍ നിന്നുള്ളതാണെന്നും കൃഷ്ണപ്രഭ കുറിച്ചു. പോസ്റ്റിന് താഴെ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന ആര്യ ബഡായിയും മറുപടി ഇട്ടു. ‘സന്തോഷം.. നിന്നെ കാരണം ഞാന്‍ രാവിലെ മുതല്‍ ഈ ഫോണ്‍ താഴെ വച്ചിട്ടില്ല..’ എന്നാണ് ആര്യയുടെ കമന്റ്.

Related Articles

Post Your Comments


Back to top button