GeneralLatest NewsMollywood

പതിവ് ദിനചര്യയില്‍ നിരാശയായ ഭാര്യ മറ്റൊരാളുമായി ബന്ധത്തില്‍!! പ്രിയദര്‍ശന്റെ അനാമിക ഇന്നെത്തും

ഫോര്‍ബിഡന്‍ ലവ് എന്ന സീരീസിന്റെ ഭാഗമായാണ് അനാമിക റിലീസ് ചെയ്യുന്നത്.

വിവാഹേതര ബന്ധത്തിന്റെ കഥ പറയുന്ന ചിത്രവുമായി പ്രിയദര്‍ശന്‍. അനാമിക എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ന് റിലീസ് ചെയ്യും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സീ5-ലാണ് സിനിമയുടെ പ്രീമിയര്‍.

പ്രിയദര്‍ശന്‍ അടക്കം നാല് പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ഫോര്‍ബിഡന്‍ ലവ് എന്ന സീരീസിന്റെ ഭാഗമായാണ് അനാമിക റിലീസ് ചെയ്യുന്നത്.

പതിവ് ദിനചര്യയില്‍ നിരാശയായ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാകുന്നതാണ് കഥ. വിവാഹിതയായ സ്ത്രീയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള മുന്‍ ധാരണകളെ തകിടം മറിക്കുന്ന ചിത്രമാണ് അനാമിക.

shortlink

Related Articles

Post Your Comments


Back to top button