CinemaGeneralLatest NewsNEWS

നാടൻ വസ്ത്രത്തിൽ ശാലീന സുന്ദരിയായി അനശ്വര രാജൻ; സൈബർ ആങ്ങളമാർ കാണുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഏറെ പഴികേൾക്കേണ്ടി വന്ന താരം കൂടിയാണ് അനശ്വര

ഇന്ന് സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള നടിയാണ് അനശ്വര, തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.

https://www.instagram.com/p/CFOvZnOpiqv/

ജാതിക്കാ തോട്ടം എന്ന ​ഗനത്തിലൂടെ കേരളക്കരയുടെ മുഴുവൻ ഇഷ്ടവും ഈ താരം നേടിയെടുക്കുകയായിരുന്നു, എന്നാൽ പിന്നീട് ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഏറെ പഴികേൾക്കേണ്ടി വന്ന താരം കൂടിയാണ് അനശ്വര.

https://www.instagram.com/p/CFMJiTPJ9z2/

മോഡേൺ വസ്ത്രത്തിന് പകരം ശാലീന സുന്ദരിയായെത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

https://www.instagram.com/p/CEifCFeprec/

shortlink

Related Articles

Post Your Comments


Back to top button