CinemaGeneralLatest NewsNEWS

കൊറോണയിൽ നിന്നും മുക്തി നേടി; സെൽഫി പങ്കിട്ട് ബോളിവുഡ് താരം അർജുൻ രാംപാൽ

ദേശീയ അവാർഡ് ജേതാവായ താരം പ്രാർഥനകൾക്ക് നന്ദിയും പറയ്ഞ്ഞു

കോവിഡിൽ നിന്ന് മുക്തി നേടിയെന്ന് ബോളിവുഡ് താരം അർജുൻ രാംപാൽ. സോഷ്യൽ മീഡിയയിൽ സെൽഫി പങ്കുവച്ചുകൊണ്ടാണ് താരം കോവിഡ് മുക്തി നേടിയത് ആരാധകരെ അറിയിച്ചത്.

https://www.instagram.com/p/CFjEjFrFF5Q/

ഇന്ന് നടന്ന കോവിഡ് ടെസ്റ്റിൽ നെ​ഗറ്റീവായെന്നും എന്നാൽ നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണമെന്നും വ്യക്തമാക്കി. ദേശീയ അവാർഡ് ജേതാവായ താരം പ്രാർഥനകൾക്ക് നന്ദിയും പറയ്ഞ്ഞു.

https://www.instagram.com/p/CFcX3-Mlrvr/

സ്റ്റേ സ്ട്രോങ്, സ്റ്റേ സേഫ് എന്ന ഹാഷ്ടാ​ഗിലാണ് താരം കുറിപ്പ് പങ്കുവയ്ച്ചത്. ആരാധകരുടെ പ്രാർഥനകൾക്ക് താരം നന്ദിയും പറഞ്ഞു.

https://www.instagram.com/p/CEvofdvlgJU/

https://www.instagram.com/p/CD8yriiltjb/

shortlink

Related Articles

Post Your Comments


Back to top button