GeneralLatest NewsMollywoodNEWS

പരസ്യമായി വെളിപ്പെടുത്തും; നിലപാട് കടുപ്പിച്ച്‌ അഹാന

മോശം കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യും

സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലപാട് കടുപ്പിച്ചു നടി അഹാന കൃഷ്ണ. എന്ത് പോസ്റ്റിട്ടാലും മോശം കമന്റുകള്‍ പങ്കുവയ്ക്കുന്നവര്‍ സോഷ്യൽ മീഡിയയിൽ വർദ്ധിച്ചു വരുകയാണ്. ഇത്തരകാർക്കെതിരെ എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരില്‍ യൂട്യൂബ് വീഡിയോയുമായി താരം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇനി അഹാനയുടെ പ്രതികരണം ഇങ്ങനെയല്ല.

read also:ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല’ അഹാനയുടെ ചിത്രത്തിനെതിരെ വിമർശനം

മോശം കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം വ്ക്തമാക്കുന്നത്. പിന്നെ ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചിരിക്കുന്നത്. അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചാണ് അഹാനയുടെ പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button