BollywoodGeneralLatest NewsNEWS

പീഡിപ്പിച്ചത് ഒഴികെ അരാഗിനെക്കുറിച്ചുള്ളതെല്ലാം ഇര്‍ഫാനോട് പറഞ്ഞിട്ടുണ്ട്, തന്റെ മതത്തിലും പ്രായമുള്ള മാതാപിതാക്കളിലും വിശ്വാസമുള്ള ഇര്‍ഫാന്‍ സത്യം തുറന്നു പറയണം ;പായല്‍ ഘോഷ്

എല്ലാ അറിഞ്ഞിട്ടും ഇര്‍ഫാന്‍ മൗനം പാലിക്കുകയാണ്. ഒരിക്കല്‍ എന്റെ നല്ല സുഹൃത്താണെന്നാണ്

സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പീഡിപ്പിച്ചതിനെക്കുറിച്ചു നടി പായല്‍ ഘോഷ് നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഇപ്പോള്‍ ഈ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നടി. അനുരാഗ് കശ്യപിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനോട് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് പായലിന്റെ പുതിയ ട്വീറ്റ്. ഇര്‍ഫാന്‍ തന്റെ നല്ല സുഹൃത്തായിരുന്നെന്നും ഈ വിഷയത്തിൽ സത്യം തുറന്നു പറയണമെന്നും പായല്‍ കുറിച്ചു.

read also:ടിക്ടോക് താരം അമല്‍ ജയരാജ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

അനുരാഗ് എന്നെ പീഡിപ്പിച്ചതിനെക്കുറിച്ച്‌ ഞാന്‍ സംസാരിക്കാറില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും ഞാന്‍ ഇര്‍ഫാനോട് പറഞ്ഞിരുന്നു. എല്ലാ അറിഞ്ഞിട്ടും ഇര്‍ഫാന്‍ മൗനം പാലിക്കുകയാണ്. ഒരിക്കല്‍ എന്റെ നല്ല സുഹൃത്താണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. – പായല്‍ ട്വീറ്റ് ചെയ്തു. പീഡിപ്പിച്ചത് ഒഴികെ അരാഗിനെക്കുറിച്ചുള്ളതെല്ലാം ഇര്‍ഫാനോട് പറഞ്ഞിട്ടുണ്ട്. തന്റെ മതത്തിലും പ്രായമുള്ള മാതാപിതാക്കളിലും വിശ്വാസമുള്ള ഇര്‍ഫാന്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളെല്ലാം പങ്കുവെക്കണമെന്നും അവര്‍ കുറിച്ചു.

Related Articles

Post Your Comments


Back to top button