GeneralLatest NewsNEWSTV Shows

ടിക്ടോക് താരം അമല്‍ ജയരാജ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

അമലിനെ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ച കാരണം

ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്ന അമല്‍ ജയരാജ്      ആത്മഹത്യ ചെയ്തു. 19 കാരനായ അമൽ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്‍റെ മകനാണ് .ഇന്ന് രാവിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അമലിനെ കാണപ്പെടുകയായിരുന്നു.

read also:എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്, പ്രായത്തിന്റെ പക്വതക്കുറവും വാശിയും കൊണ്ട് സംഭവിച്ചതാണ്, എനിക്കു സ്വയം പുച്ഛം തോന്നുന്നു; സലിം കുമാറിനോടു മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ
അമലിനെ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button