GeneralKollywoodLatest NewsNEWS

പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുത്തുവിനു വയറുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അത് സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും

ലോക്ക് ഡൗൺ സമയത്ത് ചൈനയുമായുള്ള കലഹത്തിനു പിന്നാലെ കേന്ദ്ര സർക്കാർ ചില ചൈനീസ് ആപ്ലിക്കേഷൻ നിരോധിച്ചു. അതിൽ ഏറ്റവും കൂടുതൽ പേർ നിരാശയിൽ ആയത് ടിക് ടോക് നിരോധന ത്തിന്റെ പേരിലായിരുന്നു. ടിക് ടോക്ക് സെലിബ്രിറ്റികളെ വിഷാദരോഗത്തിലേക്ക് നയിച്ചിരുന്നു. തമിഴ് നാട്ടിലെ ജനപ്രിയ ടിക് ടോക്ക് സെലിബ്രിറ്റി ജിപി മുത്തു. ശ്രമിച്ചതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മുത്തുവിനു വയറുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അത് സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും കുടുംബ പ്രശ്‌നങ്ങൾ കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ചതായും മറ്റ് ചില വൃത്തങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button