GeneralLatest NewsMollywoodNEWS

മൂത്തോനെ തേടി മൂന്ന് അന്താരാഷ്ട്ര അവാര്‍ഡുകള്‍!!

സഞ്ജനയെയും ശശാങ്കിനെയും കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഗീതു അവാര്‍ഡ് വിവരം

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനു വീണ്ടും അംഗീകാരം. സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സഹനടന്‍, മികച്ച ബാലതാരം, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

മികച്ച സഹനടനുള്ള പുരസ്‌കാരം ശശാങ്ക് അറോറയ്ക്കും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സഞ്ജന ദിപുവിനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഗീതു മോഹന്‍ദാസിനുമാണ് ലഭിച്ചിരിക്കുന്നത്. സഞ്ജനയെയും ശശാങ്കിനെയും കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഗീതു അവാര്‍ഡ് വിവരം സോഷ്യൽ മീഡിയ യിൽ പങ്കുവെച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button