Latest NewsNEWSTV Shows

ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്; ജെസ്‌ല പറയുന്നു

ഇവന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രവാസിയും

സ്ത്രീകളുടെ വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്ന് ബിഗ് ബോസ് താരം ജെസ്‌ല പറഞ്ഞു ശ്രദ്ധ നേടിയിരുന്നു. എന്നാൽ തന്റെ അഭിപ്രായം പങ്കുവച്ച ഒരു ന്യൂസിന് താഴെയായി അശ്‌ളീല കമന്റുമായി എത്തിയ വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് ജസ്ല.

താരത്തിന്റെ പോസ്റ്റ് വായിക്കാം

Sinos Koorad ഈ വ്യക്തിയെ അറിയുന്നവരുണ്ടെങ്കില്‍ ഒന്ന് പറയുക.
മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശിയാണ്.
സ്ത്രീകളെ അധിക്ഷേപിച്ച് ലൈംഗീകാരോപണങ്ങളുന്നയിച്ച് സംസ്കാര ശൂന്യമായ കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വാരി വിതറുകയാണ് ഇവന്‍റെ ഹോബി..പല സ്ഥലങ്ങളിലായി കാണുന്നു..
ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട് ആലോചിച്ച് വിഷമമുണ്ട്.
ഇത്തരം വ്യക്തികളെ നിയമനടപടിക്ക് വിധേയ മാക്കേണ്ടതുണ്ട്…
കൂരാട് ഭാഗത്തുള്ള സുഹൃത്തുക്കള്‍ അറിയിക്കുക.
ഇവന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രവാസിയും. 😃

shortlink

Related Articles

Post Your Comments


Back to top button