BollywoodGeneralLatest NewsNEWS

കോവിഡ് -19: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അന്തരിച്ചു

ഡിസംബർ 18 ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കോവിഡ് -19 യുമായുള്ള നീണ്ട പോരാട്ടത്തിൽ ആയിരുന്ന ചലച്ചിത്ര നിർമ്മാതാവ് പർവേഷ് സി. മെഹ്‌റ അന്തരിച്ചു. 71 വയസ്സായിരുന്നു. വൈറസ് ബാധിച്ച് ഒരു മാസത്തോളം മെഹ്‌റ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഡിസംബർ 18 ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

മുംബൈയിലെ ലാൻഡ്മാർക്ക് മിനർവ സിനിമയുടെ ഉടമസ്ഥൻ കൂടിയാണ് മെഹ്‌റ. രാം ജാനെ, ചമത്കർ, പ്യാർ കെ ദോ പാൽ, അശാന്തി , ശിക്കാരി: ദി ഹണ്ടർ എന്നിവയാണ് മെഹ്‌റ നിർമ്മിച്ച ചില ചിത്രങ്ങൾ .

shortlink

Related Articles

Post Your Comments


Back to top button